accumulating
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുകaccumulating ({{{1}}})
- കൂട്ടിചേർത്തുവയ്ക്കുക
- കുന്നുകൂട്ടുക
- കൂമ്പാരമാക്കുക
- വിദ്യുച്ഛക്തി സംഭരിക്കുന്ന യന്ത്രം
- ശേഖരിക്കുക
- സംഭരിക്കുക
- കൂട്ടിച്ചേർത്തു വയ്ക്കുക
- സ്വരൂപിച്ചു വയ്ക്കുക
- ശേഖരം
- സംഭരിക്കൽ
- നിറഞ്ഞുണ്ടാവുന്ന
- വർദ്ധിപ്പിക്കൽ
- കുന്നുകൂടൽ
- കൂട്ടിവെയ്പ്പ്
- ശേഖരിച്ച സാധനം
- കൂമ്പാരം
- ശേഖരിക്കൽ
- ശേഖരണം
- സ്വരൂപിക്കൽ
- സഞ്ചയം
- കൂട്ടം
- സംസ്ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഡാറ്റ താൽക്കാലികമായി സംഭരിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സ്ഥലം
- ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുന്ന
- കൂടുന്ന
- സ്വരൂപിക്കുന്ന
- സമാഹരിക്കുന്ന