ഇംഗ്ലീഷ്

തിരുത്തുക
  1. യുക്തമാക്കുക
  2. കാലാനുഗുണമാക്കുക
  3. ചേർച്ചവരുത്തുക
  4. അനുസൃതമാക്കുക
  5. യോജിച്ചതാക്കുക
  6. അനുരൂപപ്പെടുത്തുക
  7. പരിതഃസ്ഥിതികളോട്‌ ഇണങ്ങാനുള്ള കഴിവ്‌
  8. അനുരൂപീകരണം
  9. പരിതസ്ഥികളോടു പൂർണ്ണമായും ഇണങ്ങിചേരൽ
  10. പരിതഃസ്ഥിതികളോട്‌ ഇണങ്ങുന്നതായ
  11. ചേർക്കത്തക്ക
  12. യോജ്യമായ
  13. അനുരൂപീകരണം
  14. പരിതഃസ്ഥിതകളോടു പൂർണ്ണമായും ഇണങ്ങിചേരൽ
  15. ആവശ്യാനുസരണംമാറ്റങ്ങൾ വരുത്തുക
  16. ഒത്തുപോവുക
  17. ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ഒരു [[]] പ്രത്യേക ഭാഗത്തെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം
  18. വിവിധ സാഹചര്യങ്ങൾക്കനുസരിച്ച്‌ പ്രവർത്തനത്തിൽ ആവശ്യമായ മാറ്റം നടത്താൻ കഴിവുള്ള കമ്പ്യൂട്ടർ
"https://ml.wiktionary.org/w/index.php?title=adaptableness&oldid=494886" എന്ന താളിൽനിന്ന് ശേഖരിച്ചത്