batten
ഇംഗ്ലീഷ്
തിരുത്തുക- തടിച്ചു കൊഴുക്കുക
- ചുമരിലും മറ്റും ദൃഢമായി ഉറപ്പിച്ച മരക്കഷണം
- മേദസ്സവർദ്ധിപ്പിക്കുക
- ആർത്തിയോടെ ഭക്ഷിക്കുക
- താങ്ങുതടി
- അച്ചുവടി
- ചെറുമരത്തുണ്ട്
- പലകത്തുണ്ട്
- മറ്റുള്ളവരുടെ ചെലവിൽ സുഖിച്ചു ജീവിക്കുക
- പ്രതിസന്ധിഘട്ടം നേരിടാൻ തയ്യാറാകുക
- മരക്കഷണം കൊണ്ട് അര മൂടിയിട്ടുറപ്പിക്കുക
- തടിപ്പിക്കുക
- ആഡംബരമായി ജീവിക്കുക