ഇംഗ്ലീഷ്

തിരുത്തുക
  1. ബന്ധിക്കുന്ന
  2. ബന്ധനം
  3. പുസ്‌തകത്തിന്റെ തുന്നലും കെട്ടും
  4. തടയുന്ന
  5. വിലക്കുന്ന
  6. നിർബന്ധമാക്കുന്ന
  7. ചട്ട
  8. മുറുകിക്കിടക്കുന്ന
  9. ബാധ്യസ്ഥനായ
  10. പുറംചട്ട
  11. കെട്ട്‌
  12. ബന്ധിക്കുക
  13. തളയ്‌ക്കുക
  14. ഇടപാട്‌ ഉറപ്പിക്കുക
  15. ബാദ്ധ്യസ്ഥനാകുക
  16. കെട്ടുക
  17. വിലങ്ങു വയ്‌ക്കുക
  18. തടയുക
  19. കുത്തിക്കെട്ടുക
  20. കടമപ്പെടുത്തുക
  21. മുടക്കം വരിക
  22. ബന്ധം വരിക
  23. കട്ടിയായിത്തീരുക
  24. ഒരു പ്രത്യേക വസ്‌തുതക്കോ വേരിയബിളിനോ മൂല്യം കൊടുക്കുക
  25. ഇറുക്കിക്കെട്ടുക
  26. നിയന്ത്രിക്കുക
  27. ബാദ്ധ്യസ്ഥനാക്കുക
  28. വക്കുപിടിപ്പിക്കുക
  29. പുസ്‌തകം തുന്നിക്കെട്ടുക
  30. വസ്‌തുക്കൾ തമ്മിൽ ചേർത്തു വയ്‌ക്കുക
  31. മലബന്ധം ഉണ്ടാക്കുക
  32. വിലങ്ങിടുക
  33. മന്ത്രം ജപിച്ചുവശീകരിച്ച
"https://ml.wiktionary.org/w/index.php?title=binding&oldid=498260" എന്ന താളിൽനിന്ന് ശേഖരിച്ചത്