carried
ഇംഗ്ലീഷ്
തിരുത്തുക- നിവർത്തിക്കുക
- നടപ്പിൽ വരുത്തുക
- അനുസരിക്കുക
- പാലിക്കുക
- നിർവ്വഹിക്കുക
- വഹിക്കുക
- ചുമക്കുക
- ഏറ്റപ്പെട്ട
- സ്വാധീനതയുണ്ടായിരിക്കുക
- ഉത്തരവാദിത്തത്തോടെ ഏൽക്കുക
- വഹിക്കുക
- ചുമക്കുക
- ഭാരം താങ്ങുക
- സാധിക്കുക
- നേടുക
- ഫലമാകുക
- അഭിവൃഞ്‌ജപ്പിക്കുക
- എടുത്തുകൊണ്ടുപോകുക
- കടത്തുക
- ഗർഭം ധരിക്കുക
- നിഫവേറ്റുക
- പിളർന്നു ചെല്ലുക
- ഉൾക്കൊള്ളുക
- ഭാരം വഹിക്കുക
- സമർത്ഥിക്കുക
- അതിശയിപ്പിക്കുക
- നടക്കുക
- എടുത്തുകൊണ്ടു പോകുക
- തോക്കിൽ നിന്നുതിരുന്ന വെടിയുണ്ട സഞ്ചരിക്കുന്ന ദൂരം
- വഹിക്കൽ
- പുതിയ പേജിലേക്കോ അക്കൗണ്ടിലേക്കോ മാറ്റുക
- പുതിയ പേജിലേക്ക് മാറ്റുക
- വിജയിപ്പിക്കുക
- എല്ലാ എതിർപ്പുകളെയും കീഴ്‌പ്പെടുത്തുക