classical
ഇംഗ്ലീഷ്
തിരുത്തുക- പ്രമാണയോഗ്യമായ
- ഉൽകൃഷ്‌ട ഗ്രന്ഥകാരൻമാരെ സംബന്ധിച്ച
- ഉത്തമസാഹിത്യവിഷയകമായ
- ശ്രഷ്‌ഠമായ
- ശാസ്‌ത്രീയമായ
- പ്രാചീനമായ
- പൊതുവേ സ്വീകരിക്കപ്പെട്ട
- സംഗീതത്തിൽ പരമ്പരാഗതമായ ശൈലിയുള്ള
- നൃത്തത്തിൽ പരമ്പരാഗത ശൈലിയുള്ള
- സാർവ്വത്രികവും സാർവ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്‌ടി
- പൗരാണിക സാഹിത്യകൃതി
- മഹാസാഹിത്യം
- വിശിഷ്‌ടസാഹിത്യം
- വൈശിഷ്‌ട്യത്തിൻ ശാശ്വതമാതൃകയായ എന്തും
- അനാലംകൃത ലാവണ്യമിണങ്ങിയ എന്തും
- അംഗീകൃത ഉൾക്കർഷത്തോടുകൂടിയ
- മാതൃകയായംഗീകരിക്കപ്പെട്ട
- വിശിഷ്‌ടമായ
- ഉത്‌കൃഷ്‌ടമായ
- അത്യുത്തമമായ
- പുരാതന വിശിഷ്‌ടസാഹിത്യകൃതി
- മഹാസാഹിത്യകൃതി
- ശ്രഷ്‌ഠമായ മാതൃക
- പ്രാചീന സാഹിത്യ പ്രസ്ഥാനം
- വിശിഷ്‌ടശൈലി
- ക്ലാസിക്കൽ തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്‌ച്ചയില്ലാത്ത നന്ദികാണിക്കൽ
- പ്രാചീന തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്‌ചയില്ലാതെ കൂറുകാണിക്കൽ
- ക്ലാസിസത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച
- ചിരസമ്മതമായ അഥവാ പ്രരണായോഗ്യമായ ഗ്രന്ഥം
- ശാസ്‌ത്രീയ സംഗീതം