ഇംഗ്ലീഷ്

തിരുത്തുക

മറ്റു രൂപങ്ങൾ

തിരുത്തുക

ശബ്ദോത്പത്തി

തിരുത്തുക

ആദ്യകാലത്ത് "പകർത്തുക" എന്നും പിന്നീട് "പകർപ്പുമാതൃക ഉണ്ടാക്കുക" എന്നും അർത്ഥമുള്ള ഫ്രഞ്ച്‌ clicherൽ നിന്ന്. Onomatopoeia, അച്ചടിയ്ക്കുള്ള അച്ചുപലകനിർമ്മിക്കുന്ന പഴയ രീതിയുമായി ബന്ധപ്പെട്ട "കുഴഞ്ഞ പിണ്ഡം" എന്നറ്ത്ഥമുള്ള ജർമ്മൻ വാക്ക് Klitsch സ്വാധീനിച്ചിരിക്കാം .

ഉച്ചാരണം

തിരുത്തുക

ക്ലീഷേ

cliché ({{{1}}})

  1. ക്ലീഷേ, അമിതമായ ഉപയോഗം കൊണ്ട് മൂല്യച്യുതി വന്ന ഒരു ഭാഷാപ്രയോഗം, അർത്ഥമില്ലാത്ത ഒരു ഭാഷാപ്രയോഗം
  2. ഭാഷാപ്രയോഗമല്ലാതെ ഇത്തരത്തിൽ അമിതമായ ഉപയോഗത്തിനിരയായ മറ്റെന്തെങ്കിലും ഉദാ: ഇതിവൃത്തം, സങ്കേതം തുടങ്ങിയവ
    Putting a love interest into a film is a bit of a cliché.

പ്രയോഗപരമായ നിർദ്ദേശങ്ങൾ

തിരുത്തുക
  • അതേ സ്പെല്ലിങ്ങുള്ള മറ്റ് ഇംഗ്ലീഷ് വാക്കുകളില്ലാത്തതുകൊണ്ട് cliche എന്ന രൂപവും സ്വീകാര്യമാണ്‌. (resumeയുമായി താരതമ്യം ചെയ്യുക.)
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Cliché എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

cliché . (plural clichés)

  1. ക്ലീഷേ

ഫ്രെഞ്ച്‌

തിരുത്തുക

ഉച്ചാരണം

തിരുത്തുക

cliché m. (ബഹുവചനം clichés)

  1. ക്ലീഷേ
"https://ml.wiktionary.org/w/index.php?title=cliché&oldid=500616" എന്ന താളിൽനിന്ന് ശേഖരിച്ചത്