colouring
ഇംഗ്ലീഷ്
തിരുത്തുക- വർണ്ണനം
- ചിത്രകർമ്മം
- കപടവേഷം
- വൈവർണ്ണ്യം
- വർണ്ണം
- നിറം
- വ്യക്തിത്വസ്ഫുടത
- കാണപ്പെടുന്ന വിധം
- തോന്നൽ
- പ്രതീതി
- രക്ത പ്രസാദം
- മുഖഭാവം
- ചായം
- രംഗം
- വർണ്ണക്കൂട്ട്
- നിറം കൊടുക്കുക
- രൂപം മാറ്റുക
- ചായം മുക്കുക
- ചായം പൂശുക
- നിറപ്പകർച്ച വരുത്തുക
- വിളറുക
- വൈവർണ്ണ്യം സംഭവിക്കുക
- വർണ്ണ വിവേചനം
- വർണ്ണവിവേചനം
- നിറം പകർന്ന
- നിറം പൂശിയ
- ചായമിട്ട
- നേരെന്നു തോന്നിക്കുന്ന
- വർണ്ണാന്ധമായ