compiling
ഇംഗ്ലീഷ്
തിരുത്തുക- ഉദ്ഗ്രഥനം
- സമാഹരിക്കുക
- സമ്പുടമാക്കുക
- സംഗ്രഹിക്കുക
- സംഗ്രഹിക്കുക
- സാരഗ്രഹണം ചെയ്യുക
- മെഷീൻ കോഡിലേക്ക് കമ്പ്യൂട്ടർ പ്രാഗ്രാം മാറ്റുക
- വിവിധ സ്രാതസ്സുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക
- സാരഗ്രഹണം ചെയ്തു ഗ്രന്ഥരൂപത്തിലാക്കുക
- സങ്കലനം
- സമാഹരിക്കൽ
- സങ്കലിതഗ്രന്ഥം
- സമാഹരണം
- കൂട്ടിച്ചേർക്കൽ
- സമാഹർത്താവ്
- രചിക്കുക
- പ്രതിപാദിക്കുന്ന
- ഏതെങ്കിലും ഒരു പ്രാഗ്രാം വിവർത്തനം ചെയ്യുന്നതിന് കമ്പ്യൂട്ടർ എടുക്കുന്ന സമയം