വിക്കിപീഡിയയിൽ
സങ്കലനം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

സങ്കലനം

പദോൽപ്പത്തി: (സംസ്കൃതം) സം-കലന
  1. (ഗണിതം) ഒന്നിച്ചുചേർക്കുക അല്ലെങ്കിൽ ഒന്നിച്ചുചേരുക എന്ന ഭൗതികപ്രക്രിയക്കു സമാനമായ ഗണിതശാസ്ത്രത്തിലെ ഒരു അടിസ്ഥാനക്രിയ, കൂട്ടുക എന്ന ഗണിതക്രിയ, രണ്ടോ അതിലധികമോ സംഖ്യകളെ കൂട്ടി ആകെത്തുക കാണൽ
  2. കൂടിച്ചേർക്കൽ, ചേർക്കൽ, ഒന്നിച്ചാക്കൽ

തർജ്ജമകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=സങ്കലനം&oldid=346384" എന്ന താളിൽനിന്ന് ശേഖരിച്ചത്