ഇംഗ്ലീഷ്

തിരുത്തുക
  1. സമ്മർദ്ദനീയത
  2. സങ്കോചക്ഷമത
  3. സങ്കോചനീയത്വം
  4. ഞെക്കുക
  5. ഞെരുക്കുക
  6. അമർത്തുക
  7. ഉൾക്കൊള്ളിക്കുക
  8. സങ്കോചിപ്പിക്കുക
  9. സംക്ഷിപ്‌തമാക്കുക
  10. ഞെരുക്കിയമർത്തുക
  11. സംക്ഷേപിക്കുക
  12. ചുരുക്കുക
  13. അടയ്‌ക്കുക
  14. അന്തരീക്ഷമർദ്ദത്തേക്കാൾ സാന്ദ്രത വരുത്തപ്പെട്ട വായു
  15. അന്തരീക്ഷമർദ്ദത്തേക്കാൾ സാന്ദ്രത വരുത്തപ്പെട്ട വായു
  16. ഞെരുക്കൽ
  17. സാന്ദ്രീകരണം
  18. വലിയ വലിയ ഫയലുകളിലെ വിവരങ്ങൾ ഒന്നും നഷ്‌ടപ്പെടാതെ ചെറുതാക്കി കമ്പ്യൂട്ടറിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തോ ഫ്‌ളോപ്പിയിലോ സിഡിയിലോ ശേഖരിച്ചുവെക്കുന്ന പ്രക്രിയ
  19. ഏതെങ്കിലും സംഖ്യകളുടെ ഇടത്തെ അറ്റത്തുള്ള പൂജ്യങ്ങൾ നീക്കം ചെയ്യൽ
"https://ml.wiktionary.org/w/index.php?title=compressibility&oldid=544861" എന്ന താളിൽനിന്ന് ശേഖരിച്ചത്