diet
ഇംഗ്ലീഷ്
തിരുത്തുക- നിർദ്ദിഷ്ട ഭക്ഷണം കഴിക്കുക
- പഥ്യമുറയനസുരിച്ച് ഭക്ഷണം കഴിക്കുക
- ആലോചനാസഭ
- ആഹാരക്രമം
- പഥ്യം
- പഥ്യാഹാരം
- ആരോഗ്യകരമായ കാരണങ്ങളാൽ [[]] പ്രത്യേകിച്ചും വണ്ണം കുറയ്ക്കാൻ വൈദ്യവിധിപ്രകാരം നിശ്ചയിക്കപ്പെട്ട ഭക്ഷണപാനീയങ്ങൾ
- സമികൃതാഹാരം
- അൽപാഹാരം
- ക്രമീകൃതാഹാരരീതി
- തടികുറക്കാനായി ഭക്ഷണം ക്രമീകരിക്കുക
- വിശപ്പകറ്റാൻ മാത്രമുള്ള ഭക്ഷണം