drums
ഇംഗ്ലീഷ്
തിരുത്തുക- ചെണ്ട
- അസുരവാദ്യം
- രണപടഹം
- ചെണ്ട
- മദ്ധളം
- രണഭേരി
- പടഹം
- ഭേരീനാദം
- ഭേരിരൂപമുള്ള വസ്തു
- ഇരുമ്പുവീപ്പ
- ചെണ്ടകൊട്ടുക
- പെരുമ്പാറയടിക്കുക
- മുഴക്കുക
- ചിറകടിച്ചുവലിയ ശബ്ദം പുറപ്പെടുവിക്കുക
- കൈവിരലുകൾകൊണ്ടോ കാൽ വിരലുകൾ കൊണ്ടോ താളംപിടിക്കുക
- മദ്ദളം
- പെരുമ്പറ
- ദുന്ദുഭി
- പറ
- വീപ്പ
- ചെവിക്കുള്ളിലെ പാട
- ചെണ്ട കൊട്ടുക
- പറയടിക്കുക
- ആവർത്തിച്ചാവർത്തിച്ചചു പഠിപ്പിക്കുക
- ചെണ്ടയും മറ്റും കൊട്ടി വിളിപ്പിക്കുക
- പട്ടാളത്തിൽ നിന്നു പുറത്താക്കുക
- കാലാൾപ്പടയുടെ ആക്രമണത്തെ മുന്നറിയിക്കുന്ന ഭയങ്കകര വെടിവയ്പ്
- ചെണ്ടത്തോൽ
- ഭേരിയുടെ ഉപരിഭാഗം