ഇംഗ്ലീഷ്

തിരുത്തുക
  1. തൊങ്ങൽ
  2. മേൽപ്പുറം
  3. മുഖപ്പ്‌
  4. ആവരണം
  5. കവചം
  6. അഭിമുഖമായ
  7. നേരിടൽ
  8. അഭിമുഖീകരിക്കൽ
  9. എതിരിടൽ
  10. വിവർണ്ണമുഖനായ
  11. മുഖം
  12. മുഖഭാവം
  13. മുൻവശം
  14. ബാഹ്യാകൃതി
  15. ധിക്കാരം
  16. ആയുധവായ്‌ത്തല
  17. മനസ്സാന്നിധ്യം
  18. എതിർവശം
  19. മുഖംകൊണ്ടു ഗോഷ്‌ടികാണിക്കൽ
  20. സൽപ്പേര്‌
  21. നാണംകെടൽ
  22. ആനനം
  23. വദനം
  24. മുൻഭാഗം
  25. നാണയമുഖം
  26. കീർത്തി
  27. നേരിടുക
  28. പൂശുക
  29. അഭിമുഖീകരിക്കുക
  30. എതിരിടുക
  31. നേർക്കുനേരെ കൂട്ടിമുട്ടുക
  32. തിരിയുക
  33. തിരിച്ചുവയ്‌ക്കുക
  34. സമ്മുഭിമുഖീകരിക്കുക
  35. അഭിമുഖീകരിക്കുക
  36. അഭിമുഖമായിരിക്കുക
  37. തുറന്നു ധിക്കരിക്കുന്ന
  38. കണക്കിലെടുക്കാതെ
  39. തൃണവൽഗണിച്ചുകൊണ്ട്‌
  40. അപമാനിതനാകാതെ കഴിച്ചുകൂട്ടുക
  41. മറ്റൊരാൾക്ക്‌ അവമതി സംഭവിക്കാതെ നോക്കുക
  42. പുതിയ ഭാവം നൽകുക
  43. ബാഹ്യഭാവം മാറ്റുക
"https://ml.wiktionary.org/w/index.php?title=facing&oldid=507023" എന്ന താളിൽനിന്ന് ശേഖരിച്ചത്