finely
ഇംഗ്ലീഷ്
തിരുത്തുക- നിർദ്ദോഷമായി
- തീക്ഷ്‌ണമായി
- പ്രസന്നമായി
- സുന്ദരമായി
- സൂക്ഷ്‌മതയോടെ
- വിശിഷ്‌ടത
- വിശേഷം
- സൂക്ഷ്‌മമായ
- നല്ല നിലയിലുള്ള
- മൃദുവായ
- ഉത്‌കൃഷ്‌ടമായ
- നേർത്ത
- ഉയർന്ന ഗുണമുള്ള
- തീക്ഷണമായ
- ചാതുര്യത്തോടെ നിർമ്മിച്ച
- വിശിഷ്‌ഠമായ
- പരിഷ്‌കൃതമായ
- മനോജ്ഞമായ
- സുഭഗമായ
- ശുദ്ധി ചെയ്‌ത
- അന്യൂനമായ
- നിർദ്ദോഷമായ
- കോമളമായ
- പകിട്ടാർന്ന
- മൃദുവാക്കുക
- അഗോചരമാക്കിത്തീർക്കുക
- സ്‌ഫുടം ചെയ്യുക
- തീവ്രമായ
- പിഴ
- പിഴശിക്ഷ
- പിഴയിടുക
- രസകരമായ
- നിലവാരമുള്ള
- മേന്മയുള്ള
- കനംകുറഞ്ഞ
- സുന്ദരമായ
- സന്തോഷജനകമായ
- ശുദ്ധമായ
- നേർമ്മയായ
- കട്ടികുറഞ്ഞ
- ശ്രഷ്‌ഠമായ
- ഭംഗിയായി
- മനോഹരമായി
- ശ്രഷ്‌ഠമായി
- നേർമ്മയായി
- പ്രായശ്ചിത്തം
- പിഴയടയ്‌ക്കുക
- അപരാധം ചുമത്തുക
- സുകുമാരകലകൾ
- കവിത, സംഗീതം, ചിത്രമെഴുത്ത്,ശിൽപം, വാസ്‌തുവിദ്യ എന്നീ കലകൾ
- സുദിനം
- നല്ല തെളിച്ചമുള്ള ദിവസം
- വളരെ നേരിയ
- മേത്തരം തുണിച്ചരക്ക്
- ആരടുപ്പമുള്ള