followers
ഇംഗ്ലീഷ്
തിരുത്തുക- ്‌നേരേ മുന്നോട്ടുപോവുക
- നാവികനാകുക
- അതേജാതിശീട്ട് ഇറക്കുക
- മറ്റൊരാൾ ചെയ്‌തതുപോലെതന്നെ പ്രവർത്തിക്കുക
- യോജിപ്പിക്കുക
- തൃപ്‌തിയാകുക
- ചേർക്കുക
- ഇണക്കമായിരിക്കുക
- പ്രയോജനം പ്രാപിക്കുക
- അനുകരിക്കുക
- അതു ചെയ്യുക
- വഴിപിൻതുടരുക
- പിൻതുടരുക
- തുടർന്ന പ്രവർത്തിക്കുക
- ആചരിക്കുക
- അനുസരിക്കുക
- ശ്രദ്ധയോടെ കേൾക്കുക
- തൊഴിൽ ചെയ്യുക
- മനസ്സിലാക്കുക
- ശ്രദ്ധിച്ചിരിക്കുക
- വർണ്ണിക്കുക
- വിവരിക്കുക
- സംഭവിക്കുക
- ഉണ്ടാവുക
- അർത്ഥമാവുക
- അനുകരിക്കുക
- പിന്തുടരുക
- ആജ്ഞപാലിക്കുക
- അനുഗമിക്കുക
- അവസാനംവരെ അനുധാവനം ചെയ്യുക
- ശ്രമിച്ചു പൂർത്തിയാക്കുക
- തുടർനടപടി
- അനന്തര നടപടി എടുക്കുക
- താഴെ പറയും പ്രകാരം
- താഴെ കൊടുത്തിരിക്കുന്നതു പോലെ