fringes
ഇംഗ്ലീഷ്
തിരുത്തുക- കുഞ്ചം
- അഞ്ചലം
- നെറ്റിയിൽ തൂങ്ങിക്കിടക്കത്തക്കവണ്ണ കത്രിച്ചിരിക്കുന്ന മുടി
- തൊങ്ങൽ വയ്ക്കുക
- അരിക്
- നെറ്റിയിൽ തൂങ്ങിക്കിടക്കത്തക്കവണ്ണം കത്രിച്ചിരിക്കുന്ന മുടി
- ചുരുൾ
- ഞൊറിവ്
- ചുരുക്ക്
- വക്ക്
- കര
- പുടവയുടെ കര
- ഒരു സമുദായലേയോ പ്രസ്ഥാനത്തിലേയോ തീവ്രവാദികളോ കമ്പക്കാരോ ആയ അംഗങ്ങൾ
- ശമ്പളത്തിനു പുറമെ ലഭിക്കുന്ന നിയതപ്രതിഫലം
- പർവ്വതത്തിന്റെ വക്ക്
- പണമായുള്ള ശമ്പളത്തിനു പുറമേയുള്ള വേതനം