ഇംഗ്ലീഷ്

തിരുത്തുക
  1. ഏതെങ്കിലും ഒരു പൊതുതത്വത്തിൻ കീഴിൽ ഡാറ്റയെ തരംതിരിച്ച്‌ ഒരു സമൂഹമുണ്ടാക്കുക
  2. വർഗ്ഗീകരണം
  3. മനുഷ്യരക്തത്തിന്റെ നാലു തരങ്ങൾ
  4. രാഷ്‌ട്രീയപാർട്ടിയിലെ ഉത്‌പതിഷ്‌ണു വിഭാഗം
  5. കൂട്ടം
  6. ഇനം വകുപ്പ്‌
  7. സമൂഹം
  8. വർഗം
  9. ഗണം
  10. പാർട്ടിയേക്കാളും [[]] ചെറിയ ഘടകം
  11. വിമാനസേനയുടേയും നാവികസേനയുടേയും വിഭാഗം
  12. ഒന്നിച്ചു ചേർക്കുക
  13. ഒന്നിച്ചു ചേരുക
  14. വിഭാഗം
  15. വകുപ്പ്‌
  16. വർഗ്ഗീകരിക്കുക
  17. സഞ്ചരിക്കുന്ന കച്ചവടക്കാരുടെ കൂട്ടം
  18. കൂട്ടമാക്കിയ
  19. കൂട്ടംകൂടൽ
  20. ഒരു നെറ്റ്വർക്കിൽ ഒരേ ഫയൽ ഒരേ സമയം ഉപയോഗിക്കാഌം ഓരോരുത്തർക്കും വരുത്തുന്ന മാറ്റങ്ങൾ മറ്റുള്ളവർക്കു കാണാഌം ഉപയോഗിക്കുന്ന സോഫ്‌ട്‌ വെയർ
"https://ml.wiktionary.org/w/index.php?title=grouping&oldid=510322" എന്ന താളിൽനിന്ന് ശേഖരിച്ചത്