ഗണം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഗണം
- പദോൽപ്പത്തി: (സംസ്കൃതം) ഗണ
- കൂട്ടം, പറ്റം;
- സംഘം, സഭ, സമാജം;
- ജാതി, വർഗം, സമുദായം;
- അനുചരസംഘം, അനുയായികളുടെ കൂട്ടം;
- ശിവന്റെ അനുചരരായ ഭൂതങ്ങളുടെ സമൂഹം (ഇവരുടെ മേധാവിയാണു ഗണപതി);
- ഒരു സേനാവിഭാഗം, 27 രഥം അത്രൗം ആന 81 കുതിര, 135 കാലാൾ ഇത്രയും ഉൾക്കൊള്ളുന്നത്;
- (ജ്യോതിഷം) ദേവൻ മനുഷ്യൻ രാക്ഷസൻ എന്നീ ഏതെങ്കിലും ഒന്നിന്റെ വർഗത്തോടു ബന്ധപ്പെടുത്തി നക്ഷത്രങ്ങളെ മൂന്നായി തരംതിരിച്ചിട്ടുള്ളതിൽ ഓരോ കൂട്ടത്തിനും പറയുന്ന പേർ;
- (വ്യാകരണം) ഒരേ രീതിയിൽ രൂപഭേദം വരുന്ന ക്രിയാധാതുക്കളുടെ കൂട്ടം