ഇംഗ്ലീഷ്

തിരുത്തുക
 
Pere Marquette Hotel

ഉച്ചാരണം

തിരുത്തുക
  • ഹോട്ടൽ, ഹൊട്ടേൽ
  • IPA: /həʊˈtɛl/, /əʊˈtɛl/
  • SAMPA: /h@U"tEl/, /@U"tEl/

തുടക്കത്തിലെ ഹ ഒഴിവാക്കിയുള്ള ഉച്ചാരണം ഫ്രെഞ്ചിലെ hôtel ന്റെ അനുകരണവും പഴയരീതിയിലുള്ളതുമാണ്‌.

ശബ്‌ദോത്പത്തി

തിരുത്തുക

hôtel (ഫ്രെഞ്ച്)ൽ നിന്ന്

hotel (plural: hotels)

  1. ഹോട്ടൽ; പണം കൊടുത്ത് താമസവും മറ്റു സൗകര്യങ്ങളും വാങ്ങാവുന്ന സ്ഥാപനം. സാധാരണയായി അതിഥി മന്ദിരത്തെക്കാൾ വലുത്‌. മിക്കപ്പോഴും ഒരു ശൃംഖലയിലെ ഒരെണ്ണം.
  2. (കേരളത്തിൽ) പണം കൊടുത്ത് ഭക്ഷണം വാങ്ങാനും കഴിക്കാനും സൗകര്യമുള്ള സ്ഥാപനം.
  3. ICAO spelling alphabetൽ H എന്ന അക്ഷരം.

ബന്ധപ്പെട്ട വാക്കുകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=hotel&oldid=511976" എന്ന താളിൽനിന്ന് ശേഖരിച്ചത്