indexation
ഇംഗ്ലീഷ്
തിരുത്തുക- സൂചിക
- ചുണ്ടുവിരൽ
- ഘടികാരസൂചിയും മറ്റും
- സൂചന
- സൂചകം
- സൂചിപത്രം
- അനുക്രമണിക
- പട്ടിക
- ഒരു ഡാറ്റായൂണിറ്റിന്റെ സ്ഥാനം മറ്റൊരു ഡാറ്റാ യൂണിറ്റിന്റെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ഘടകം
- ജീവതച്ചെലവുസൂചിക
- ചൂണ്ടുവിരൽ
- ചൂണ്ടു വിരൽ
- കമ്പ്യൂട്ടറുപയോഗിച്ച് ഇൻഡക്സ് തയ്യാറാക്കുക
- വിവിധ ശീർഷകങ്ങളെ ഫയൽ സൂചികയിലാക്കുന്ന പ്രവർത്തനം
- ജീവിതച്ചെലവു സൂചികയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള