links
ഇംഗ്ലീഷ്
തിരുത്തുക- കൊളുത്ത്
- സന്ധി
- ബന്ധം
- കെട്ട്
- കൂട്ടിച്ചേർക്കുക
- കോർക്കുക
- യോജിപ്പിക്കുക
- ബന്ധപ്പെടുത്തുക
- കമ്പ്യൂട്ടറിലുള്ള പല പ്രാഗ്രാമുകളെ കൂട്ടിച്ചേർത്ത് ഉപയോഗിക്കുക
- ശൃംഗലാംഗം
- ബന്ധിപ്പിക്കുന്ന വ്യക്തി
- യാത്രാഉപകരണം
- രണ്ടു പ്രധാന ഇനങ്ങളെ കൂട്ടിച്ചേർക്കുന്ന കഷണം
- ബന്ധിപ്പിക്കുക
- ചേർന്നു പ്രവർത്തിക്കുക
- ബന്ധപ്പെടുക
- യോജിപ്പിക്കുക
- ഇണക്കുക
- ചങ്ങലക്കണ്ണി
- ബന്ധം
- കണ്ടെത്താത്ത കണ്ണി
- കുരങ്ങിൽനിന്നു മനുഷ്യനിലേക്കുള്ള പരിണാമശൃംഖലയിലെ കണ്ടെത്താത്ത കണ്ണി
- രണ്ടു ബട്ടണുകൾ കോർത്ത കഫ് കുടുക്ക്
- ഉപയോഗത്തിനു തയ്യാറായ
- ഗോൾഫ് കളിസ്ഥലം
- കണ്ണി
- ജീവിതച്ചെലവു സൂചികയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള