list
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുകlist ({{{1}}})
- നാമാവലി
- അനുക്രമണിക
- പട്ടിക
- തുണിയുടെ കര
- ശീലക്കര
- തുണിയുടെ കര നീളത്തിൽ മുറിച്ച കഷണം
- അപകടകരമാംവണ്ണം കിടപ്പിലായ ആസ്പത്രി രോഗികളുടെ പട്ടിക
- അപകീർത്തിപ്പെടുത്തുന്നവൻ
- കൊള്ളരുതാത്തവരുടെ പട്ടിക
- കുറ്റവാളികളുടെ പട്ടിക
- ചായക്കോലുപയോഗിക്കുന്നവൻ
- വിലപ്പട്ടിക
- നിലവാരം
- സമ്മാനപ്പട്ടിക
ക്രിയ
തിരുത്തുകlist (third-person singular simple present -, present participle -, simple past -, past participle -)