lodge
ഇംഗ്ലീഷ്
തിരുത്തുക- ഹോട്ടൽ
- ഭൃത്യവാസഗൃഹം
- ഉപഗൃഹം
- ഉദ്യാനഗൃഹം
- ചെറുവീട്
- ഇടം കൊടുക്കുക
- രാത്രിതാമസ സൗകര്യം നൽകുക
- പരാതി സമർപ്പിക്കുക
- ബീവർ എന്ന മൃഗത്തിന്റെ കൂട്
- ഔദ്യോഗികമായി [[]] (പരാതി ) കൊടുക്കുക
- താവളം കൊടുക്കുക
- താമസിക്കുക
- നിക്ഷേപിക്കുക
- താത്ക്കാലികമായി വാടക കൊടുത്ത് മറ്റൊരാളുടെ വീട്ടിൽ താമസിക്കുക
- വാടകവീട്
- വാടകമുറി
- വിടുതി
- താത്കാലിക താമസസ്ഥാനം
- വിടുതിവീട്
- ഗുരുവിനോടൊപ്പം പാർക്കുന്ന ശിഷ്യൻ
- ഗുരുകുല വാസി
- വാടകമുറി
- വാടകവീട്