networking
ഇംഗ്ലീഷ്
തിരുത്തുകക്രിയാനാമം
തിരുത്തുകതത്തുല്യ മലയാളപദം
തിരുത്തുക- ശൃഖലനം
അ൪ത്ഥം
തിരുത്തുക- കംപ്യൂട്ടറുകൾ തമ്മിൽ ഘടിപ്പിച്ച് ശൃഖലയാക്കുന്ന പ്രവ൪ത്തി
- ഒരേ സ്വഭാവത്തിൽപ്പെട്ട കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിച്ച് ഉണ്ടാക്കിയിട്ടുള്ള നെറ്റ് വർക്ക്
- ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടർ ശൃംഖല
- ഒരു കമ്പ്യൂട്ടർ നെറ്റ് വർക്കിന് ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ
- കമ്പ്യൂട്ടറുകൾ ഏതെങ്കിലും നെറ്റ് വർക്കിൽ ബന്ധിച്ചിരിക്കുന്ന ഭൂമിശാസ്‌ത്രപരമായ രീതി
- ശൃംഖല സ്ഥാപിക്കൽ
- ജാലകർമ്മം
- മിടച്ചൽപ്പണി
- വലക്കണ്ണികൾപോലെ പരസ്‌പരബദ്ധമായ ഏതെങ്കിലും സങ്കീർണ്ണ സംവിധാനം ഉണ്ടാക്കൽ
- കൂട്ടായ പ്രവർത്തനം
- പരസ്‌പരബന്ധമുള്ള സങ്കീർണ്ണ സംവിധാനം