on the rocks
ഇംഗ്ലീഷ്
തിരുത്തുകവിക്കിപീഡിയ en
നാമവിശേഷണം
തിരുത്തുകon the rocks (താരതമ്യം സാധ്യമല്ല)
- ഐസിനു മേൽ ഒഴിച്ചത്, പൊതുവേ മദ്യക്കുട്ടുകളുമായി ബന്ധപ്പെട്ട്
- Whisky on the rocks
- മോശം സ്ഥിതിയിൽ, പ്രത്യേകിച്ച് അനുരാഗബന്ധങ്ങളെ സംബന്ധിച്ച്
- Joe and Tammy's relationship is on the rocks
വിപരീതപദങ്ങൾ
തിരുത്തുക(മദ്യം):
- neat (ഐസോ വെള്ളമോ ഇല്ലാതെ)
- straight up, straight, up