ഇംഗ്ലീഷ് വിക്കിപീഡിയയിൽ
On എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ഇംഗ്ലീഷ്

തിരുത്തുക

ഉച്ചാരണം

തിരുത്തുക


നാമവിശേഷണം

തിരുത്തുക

on (താരതമ്യം സാധ്യമല്ല)

  1. സജീവമായിരിക്കുന്ന അല്ലെങ്കിൽ പ്രവർത്തിക്കുന്ന സ്ഥിതിയിലായിരിക്കുക
  2. സമയക്രമം പിന്തുടരുന്ന
    Are we still on for tonight?
    Is the show still on?
  3. (ബേസ്ബോൾ, അനൗദ്യോഗികമായ) Having reached a base as a runner and being positioned there, awaiting further action from a subsequent batter.

തർജ്ജമകൾ

തിരുത്തുക

ക്രിയാവിശേഷണം

തിരുത്തുക

on (താരതമ്യം സാധ്യമല്ല)

  1. ഓണായിരിക്കുന്ന സ്ഥിതി]]
    turn the television on
  2. മുന്നോട്ട്, മുന്നോട്ടേക്ക് (പുരോഗമിക്കുന്ന പ്രവൃത്തി)
    drive on, rock on
  3. (ക്രിക്കറ്റ്) മൈതാനത്ത് ബാറ്റ്സ്മാന്റെ ലെഗ്സൈഡ് ഉൾപ്പെടുന്ന പകുതി

വിപരീതപദം

തിരുത്തുക
  • (സജീവമായിരിക്കുന്ന സ്ഥിതി): off
  • (ഓണായിരിക്കുന്ന സ്ഥിതി): off

തർജ്ജമകൾ

തിരുത്തുക
A green pepper on a box(1)

on

  1. എന്തിന്റെയെങ്കിലും മുകളിൽ, മേൽ സ്പർശിച്ചുകൊണ്ട് സ്ഥിതിചെയ്യുന്ന
    on the table; on the couch
  2. മൂടുന്ന
  3. ഇന്ന ദിവസം
    Born on the 4th of July.
  4. ഈ ദിവസം ഇന്ന സമയം
    I'll see you on Monday.
    The bus leaves on Friday.
    Can I see you on a different day? On Sunday I'm busy.
  5. എന്തിനെയെങ്കിലും സംബന്ധിച്ച
    A book on history.
    The World Summit on the Information Society.
  6. എന്തിനെയെങ്കിലും സ്പർശിക്കുന്ന, എവിടെയെങ്കിലും തൂങ്ങിക്കിടക്കുന്ന
    The fruit ripened on the trees.
    The painting hangs on the wall.
  7. (അനൗദ്യോഗികമായ) കൈവശം
    I haven't got any money on me.
  8. കാരണം
    To arrest someone on suspicion of bribery.
    To contact someone on a hunch.
    The stock price increased on news of a new product.
  9. ബില്ല് കൊടുക്കുന്നത്
    The drinks are on me tonight, boys.
    The meal is on the house.
    I paid for the airfare and meals for my family, but the hotel room was on the company.
  10. Used to indicate a means or medium.
    I saw it on television.
    Can't you see I'm on the phone?
  11. ഉപജീവനമാർഗ്ഗം സൂചിപ്പിക്കാൻ
    They lived on ten dollars a week.
    The dog suvived three weeks on rainwater.
  12. (മരുന്ന്) സ്ഥിരം ആശ്രയിക്കുന്ന
    You've been on these antidepressants far too long.
  13. (ഗണിതം, mapping both from and to, a function on "V") Having V as both domain and codomain.
  14. (ഗണിതം, mapping both from and to, an operator on "V") Having Vn as domain and V as codomain.

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

തിരുത്തുക

തർജ്ജമകൾ

തിരുത്തുക
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

അനാഗ്രാമുകൾ

തിരുത്തുക

on {{{g}}}

  1. എവിടെ

on

  1. (സംഖ്യ) പത്ത്

ക്രൊയേഷ്യൻ

തിരുത്തുക

ȏn {{{g}}}

  1. അവൻ
Declension of on Singular Plural
Masculine Feminine Neuter Masculine Feminine Neuter
Nominative ȏn òna òno òni òne òna
Genitive njȅga , ga njȇ , je njȅga , ga njȋh , ih njȋh , ih njȋh , ih
Dative njȅmu , mu njȏj , joj njȅmu , mu njȉma , im njȉma , im njȉma , im
Accusative njȅga , ga , nj njȗ , ju , je , nju njȅga , ga , nj njȋh , ih njȋh , ih njȋh , ih
Vocative - - - - - -
Locative njȅm , njȅmu njȏj njȅm , njȅmu njȉma njȉma njȉma
Instrumental njȋm , njíme njȏm , njóme njȋm , njíme njȉma njȉma njȉma

"https://ml.wiktionary.org/w/index.php?title=on&oldid=519631" എന്ന താളിൽനിന്ന് ശേഖരിച്ചത്