onychorrhexis
ഇംഗ്ലീഷ്
തിരുത്തുകവിക്കിപീഡിയ en
നാമം
തിരുത്തുക- അമിതമായി സോപ്പ്, വെള്ളം എന്നിവ ഉപയോഗിക്കുന്നതുമൂലമോ, നെയില്‍പോളീഷ് റിമൂവർ, ഹൈപ്പോതൈറോയിഡിസം, അനീമിയ, അനറെക്സിയ നെർവോസ, ബുളീമിയ, ഓറൽ റെറ്റിനോയിഡ് തെറാപ്പി എന്നിവ മൂലമോ നഖം എളുപ്പത്തിൽ പൊട്ടുന്ന തരത്തിലാവുകയോ പൊട്ടുകയോ ചെയ്യുന്ന രോഗം. [1]
References
തിരുത്തുക- ↑ James, William; Berger, Timothy; Elston, Dirk (2005). Andrews' Diseases of the Skin: Clinical Dermatology. (10th ed.). Saunders. ISBN 0721629210.