ഇംഗ്ലീഷ്

തിരുത്തുക
  1. നിറം കയറ്റുക
  2. ചായം തേയ്‌ക്കുക
  3. നിറം കൊടുക്കുക
  4. ചിത്രം വരയ്‌ക്കുക
  5. തെളിച്ചു കാട്ടുക
  6. സൗന്ദരിയവർദ്ധകവസ്‌തു ഉപയോഗിക്കുക
  7. ചിത്രീകരിക്കുക
  8. ചായം
  9. ഗാത്രാനുലേപനം
  10. വർണ്ണം
  11. ഒരു പ്രതലത്തിന്‌ നിറം കൊടുക്കുന്ന വസ്‌തു
  12. ചിത്രം വരയ്‌ക്കാനുപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ളള ചായം
  13. നഖത്തിന്മേൽ ഇടുന്ന ചായം
  14. മുഖത്തുതേക്കുന്ന സൗന്ദര്യവർദ്ധകവസ്‌തു
  15. ചായം പിടിപ്പിക്കുക
  16. ചായം പൂശിയ
  17. ചരിത്രാതീതമനുഷ്യർ ഗുഹാഭിത്തികളിൽ വരച്ച മൃഗചിത്രങ്ങളും മറ്റും
  18. ചുമർച്ചിത്രം
  19. ഭിത്തിചിത്രം
  20. ചുവർച്ചിത്രം
  21. ചായപ്പെട്ടി
  22. ചിത്രലേഖനി
  23. ബ്രഷ്‌
  24. വ്യാപകമാ ബഹളമുണ്ടാക്കുക
  25. സ്വന്തം കുടുംബം ഒഴികെ മറ്റെല്ലാത്തിഌം വേണ്ടി യത്‌നിക്കുക
  26. അയാൾ ആളുകൾ പറയും
  27. അയാൾ ആളുകൾ പറയും പോലെ അത്ര ചീത്തയല്ല
"https://ml.wiktionary.org/w/index.php?title=painted&oldid=520526" എന്ന താളിൽനിന്ന് ശേഖരിച്ചത്