partitioning
ഇംഗ്ലീഷ്
തിരുത്തുക- പങ്കുവെക്കൽ
- വിഭാഗം
- പിരിവ്
- മറ
- വേലി
- അതിര്
- അംശനം
- വിഭജിക്കുക
- വിഭജനം
- ഭാഗം
- തട്ടി
- ഇടഭിത്തി
- വസ്തു ഭാഗംചെയ്യൽ
- വിയോജനം
- വീതിക്കുക
- അംശമാക്കുക
- ഓഹരിചെയ്യുക
- വിശ്ലേഷിക്കുക
- മുറിതിരിക്കുക
- കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രവിനെ പല ഭാഗങ്ങളായി തിരിക്കൽ
- അകച്ചുമര്
- ഉൾഭിത്തി
- ഭാഗപത്രം
- പങ്കുവെക്കുക
- വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെക്കുറിച്ചുള്ള
- വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെ കുറിക്കുന്ന വാക്കിനെപ്പറ്റിയുള്ള