post mortem
ഇംഗ്ലീഷ്
തിരുത്തുകമറ്റു സ്പെല്ലിംഗുകൾ
തിരുത്തുകപദോത്പത്തി
തിരുത്തുകLatina post (“ശേഷം”)}} + mortem}}, mors (“മരണം”)}} എന്ന പദത്തിൽനിന്ന്.
നാമവിശേഷണം
തിരുത്തുകpost mortem (താരതമ്യം സാധ്യമല്ല)
- മരണശേഷം സംഭവിക്കുന്നത്.
- The injuries were found to have been caused post mortem.
തർജ്ജമകൾ
തിരുത്തുക- ഫിന്നിഷ്: kuolemanjälkeinen
നാമം
തിരുത്തുകpost mortem ({{{1}}}) (abbreviated as PM)
- മൃതശരീരപരിശോധന; മരണകാരണമറിയാൻ ശവശരീരം പരിശോധിക്കുക; ഒരു ഓട്ടോപ്സി
- (ആലങ്കാരികമായി) വിജയിക്കാത്ത എന്തിനെങ്കിലും ശേഷമുള്ള ഒരു അന്വേഷണം.
- നടന്ന ഒരു സംഭവത്തെ പറ്റിയുള്ള അവലോകനം.
വിവർത്തനം
തിരുത്തുകമരണകാരണമറിയാൻ ശവശരീരം പരിശോധിക്കുക; ഒരു ഓട്ടോപ്സി
|
വിജയിക്കാത്ത എന്തിനെങ്കിലും ശേഷമുള്ള ഒരു അന്വേഷണം
|