presumable
ഇംഗ്ലീഷ്
തിരുത്തുക- വിശ്വസിക്കത്തക്ക
- അനുമേയമായ
- ഊഹപ്രകാരം
- വിതർക്കാനുസാരേണ
- ഒരു പക്ഷേ
- പക്ഷേ
- ഊഹിക്കുക
- സ്വാതന്ത്യം എടുക്കുക
- അഹങ്കരിക്കുക
- ആധാരമില്ലാതെ വിശ്വസിക്കുക
- വെറുതെ നേരാണെന്ന വിചാരിക്കുക
- അവിവേകമായി പ്രവർത്തിക്കുക
- ഉദ്ദേശിക്കുക
- വിചാരിക്കുക
- താന്തോന്നിത്തം കാട്ടുക
- കരുതുക
- സങ്കൽപിക്കുക
- തുനിയുക
- ഭാവിക്കുക
- നിർണ്ണയപ്പെടുത്താതെ ശരിയെന്നു കരുതുക
- സങ്കല്പിക്കുക
- സാഹസം പ്രവർത്തിക്കുക
- അവിവേകം കാണിക്കുക