program
ഇംഗ്ലീഷ്
തിരുത്തുക- കാര്യപരിപാടി
- നടപടി ക്രമം
- പരിപാടി
- പരിപാടി തയ്യാറാക്കുക
- ഒരു കമ്പ്യൂട്ടറിൽ ഒരേ സമയം ഒന്നിൽക്കൂടുതൽ പ്രാഗ്രാമുകൾ ചെയ്യുന്ന രീതി
- കമ്പ്യൂട്ടർ പ്രാഗ്രാമിങിലെ ഒരു രീതി
- ഹൈലെവൽ ലാൻഗ്വേജിൽ നിന്ന് മെഷീൻ കോഡിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് ഒരു പ്രാഗ്രാം പ്രവർത്തനത്തിനെടുക്കുന്ന സമയം
- പ്രയോഗവിവരണത്തിൽനിന്നും സ്വയം ഒരു പ്രാഗ്രാം കോഡ് നിർമ്മിച്ചെടുക്കുന്ന പ്രാഗ്രാം
- പ്രാഗ്രാമിലെ ഏതെങ്കിലും തെറ്റുമൂലം പ്രവർത്തനം നിന്നു പോവുക
- ഒരു പ്രാഗ്രാമിനെ പ്രവർത്തിപ്പിക്കൽ