raging
ഇംഗ്ലീഷ്
തിരുത്തുക- കോപാപരവശനായ
- കോപിക്കുന്ന
- ഉഗ്രമായ
- രോഷം
- ക്രാധാവേശം
- രൗദ്രത
- അമർഷം
- ഉഗ്രത
- തീവ്രത
- ഉത്കടേച്ഛ
- ഭ്രമം
- ഉഗ്രമായിത്തീരുക
- കോപം കൊണ്ടലറുക
- ഭ്രമിച്ചു വശാകുക
- ഇച്ഛാവിഷയം
- കോപപരവശനാകുക
- ഉൽക്കടമാകുക
- രോഷാകുലനായ
- ക്രാധം
- കാഠിന്യം
- ചണ്ഡത
- അത്യഭിനിവേശം
- ആസ്ഥ
- ഉത്സാഹം
- ക്രാധിക്കുക
- പടർന്നു പിടിക്കുക
- രോഷം തിളച്ചു മറിയുക
- ക്ഷുബ്ധനാകുക
- ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുക
- കോപാക്രാന്തനാവുക
- കുപിതനാവുക
- നിയന്ത്രിക്കാനാവാത്ത കോപമുണ്ടാവുക
- വളരെ ദേഷ്യത്തിലായിരിക്കുക