refreshments
ഇംഗ്ലീഷ്
തിരുത്തുക- ക്ഷീണം തീർക്കുക
- ആയാസം തീർക്കുക
- ചൈതന്യം വരുത്തുക
- ഓർമ്മ പുതുക്കുക
- ചൈതന്യവത്താക്കുക
- പഠനാനന്തരപരിശീലനം
- ക്ഷീണം തീർക്കുന്ന ആൾ, പദാർത്ഥം
- ക്ഷീണം തീർക്കുന്ന പാനീയം മുതലായവ
- ഉൻമേഷദായകമായ
- ഉല്ലാസപ്രദമായ
- സുഖദയകമായ
- ഉണർവ്വ്
- ക്ഷീണം തീർക്കുന്ന
- ഉത്സാഹജനകമായ
- ക്ഷീണം തീർക്കൽ
- സുഖം
- പുതുബലം
- വിശ്രാന്തി
- ലഘുഭക്ഷണം
- പാനിയം
- വിശ്രമം
- ആശ്വാസം
- അല്പഭക്ഷണം
- റെയിൽവേസ്റ്റേഷനിലും മറ്റും ലഘുഭക്ഷണ ശാല
- ലഘുഭക്ഷണം