scaring
ഇംഗ്ലീഷ്
തിരുത്തുക- വിരട്ടിയോടിക്കുക
- ഭയപ്പെടുത്തുക
- ഞെട്ടിപ്പിക്കുക
- സംഭ്രിപ്പിക്കുക
- സംഭ്രമം
- പേടിച്ച്
- സംത്രാസം
- ഭയോദ്രകം
- അരണ്ടു പോയ
- ഭയാകുലനായ
- ഞെട്ടിപ്പോയ
- സംഭ്രമാധീനമായ
- പേടിക്കുക
- ഞെട്ടുക
- ഞെട്ടൽ
- പരവേശം
- പക്ഷികളെയും മറ്റും വിരട്ടിയോടിക്കാൻ കൃഷിസ്ഥലങ്ങളിൽ ഉണ്ടാക്കിവയ്ക്കുന്ന കോലം
- ഒളിച്ചിരുന്ന് ഭയപ്പെടുത്തുക
- സംഭ്രാന്തിയുളവാക്കുന്ന പത്രത്തതലക്കെട്ട്
- വിരളുക
- പേടിപ്പിച്ചുപോവുക
- ബലപ്രയോഗത്താൽ ഓടിച്ചുവിടുക
- ഒരാളെ വളരെയധികം ഭയപ്പെടുത്തുക