scorched
ഇംഗ്ലീഷ്
തിരുത്തുക- കരിഞ്ഞ
- വരണ്ട
- ചുട്ടെരിക്കുക
- പൊള്ളിക്കുക
- വരട്ടുക
- തീവ്ക്കുക
- ചൂടുകൊണ്ടു പീഡിപ്പിക്കുക
- ഉണങ്ങുക
- വെന്തുപോവുക
- ഉണക്കുക
- ചുടുക
- അഗ്നിക്കിരയാക്കുക
- ശുഷ്കിപ്പിക്കുക
- വേവുക
- ചൂടുകൊണ്ടുകരുവാളിക്കുക
- പൊള്ളുക
- വരളുക
- വാടിക്കരിയുക
- ശത്രുവിനു ലഭിക്കാതിരിക്കാനായി പിൻവാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം
- ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
- പൊള്ളിക്കുന്ന
- തൃഷ്ണ വളർത്തുന്ന
- എരിപൊരി കൊള്ളിക്കുന്ന
- ചുട്ടെരിക്കുന്ന
- ചൂടുള്ള
- എരിപൊരി കൊള്ളിക്കുന്ന വെയിൽ
- പട്ടുപോയമരം
- തീപ്പൊള്ളലവശേഷിപ്പിക്കുന്ന പാട്