see
ഇംഗ്ലീഷ്
തിരുത്തുകഉച്ചാരണം
തിരുത്തുക(പ്രമാണം)
ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
two | us | before | #91: see | over | know | much |
ക്രിയ
തിരുത്തുക- കാണുക, നോക്കുക
- ഗ്രഹിക്കുക
- മനസ്സിലാക്കുക
- Do you see what I mean?
- അനുഭവിക്കുക
- You do see life here, don't you.
- Yes, now I've seen it all!
- പോക്കർ പോലെയുള്ള കളികളിൽ ഒരു കളിക്കാരന്റെ പന്തയം വച്ച തുകയ്ക്ക് തുല്യമോ മറ്റോ വച്ച് മറുപടി നൽകുക
- I'll see your twenty dollars and raise you ten.
- നോക്കൂ
നാമം
തിരുത്തുക- ഒരു രൂപത; ഒരു മെത്രാന്റെ അധികാരപരിധിയിൽ വരുന്ന പ്രദേശം
- ഒരു മെത്രാന്റെ ഓഫീസ്