sentimentalize
ഇംഗ്ലീഷ്
തിരുത്തുക- അതിഭാവുകമാക്കുക
- അതിഭാവുകത്വത്തോടെ പെരുമാറുക
- മനോവികാരം
- വികാരത്താൽ നിറംപിടിപ്പിക്കപ്പെട്ട പ്രവണത
- ഭാവുകത്വം
- ഒരു വിഷയത്തോടുള്ള സഹജപ്രവണത
- ഭാവം
- മനഃചേഷ്ട
- വൈകാരികത
- തോന്നൽ
- തീവ്രമനോധർമ്മം
- വികാരം
- വൈകാരികഭാവം
- അതിഭാവുക പ്രവണതുയുള്ള
- മനശ്ചേഷ്ടപ്രകാരമുള്ള
- മനോവികാരപരമായ
- വികാരപരമായ
- വൈകാരികമായ
- മനോവികാരമുള്ള
- ഭാവുകത്വം
- ഭാവതീവ്രത
- അതിഭാവുകത്വപ്രവണത
- അത്തരം വികാരങ്ങൾ ഉണ്ടെന്നു നടിക്കുന്ന പ്രവണത
- ഉദാത്തമായ വികാരപ്രകടനം
- വൈകാരികത്വം
- നവരസങ്ങളിൽ ഒന്ന്
- ഭാവങ്ങൾ
- നവരസങ്ങൾ
- വൈകാരികമായ വില