shines
ഇംഗ്ലീഷ്
തിരുത്തുക- പ്രകാശിക്കൽ
- തിളങ്ങുന്ന
- നിലാവ്
- മിഥ്യാഭാഷണം
- മഴ പെയ്താലും ഇല്ലെങ്കിലും
- മറ്റൊന്നിന്റെ പ്രകാശത്താൽ മാത്രം ദൃശ്യമാകുക
- പ്രകാശിക്കുക
- ഉജ്ജ്വലിക്കുക
- തെളിയിക്കുക
- തിളങ്ങുക
- സ്ഫുരിക്കുക
- മിന്നുക
- പരിലസിക്കുക
- ഏറ്റവും മെച്ചപ്പെട്ടതായിരിക്കുക
- ബഹളം
- കാന്തി
- രാജിക്കുക
- വിളങ്ങിക്കൊണ്ടിരിക്കുക
- പോളിഷ് ചെയ്യുക
- വഴക്ക്
- വിളങ്ങുക
- ശോഭിക്കുക
- തിളക്കം
- മിനുക്കം
- പ്രഭ
- ഭ്രമമുണ്ടാവുക
- ചെരിപ്പു പോളിഷ് ചെയ്യുക
- മറ്റൊരു കാര്യം
- പോളിഷ് ചെയ്യുന്നവൻ