കാന്തി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകാന്തി
- പദോൽപ്പത്തി: (സംസ്കൃതം)
- ശോഭ, തിളക്കം;
- സൗന്ദര്യം, ഭംഗി;
- ഇച്ഛ, ആഗ്രഹം;
- സുന്ദരി, കമനി;
- നായികാശ്രിതങ്ങളായ ഇരുപത്തിയെട്ട് അലങ്കാരങ്ങളിൽ ഒന്ന്;
- സ്ത്രീകൾക്ക് രത്യാദികളായ ഭാവങ്ങൾ ഹേതുവായി ഉണ്ടാകുന്ന പന്ത്രണ്ടുവിധം ഭാവഹാവാദികളായ അനുഭവങ്ങളിൽ ഒന്ന്;
- കാവ്യത്തിന്റെ ദശഗുണങ്ങളിൽ ഒന്നുള്ളത് (ശബ്ദഗുണമെന്നും അർഥഗുണമെന്നും രണ്ടുവിധം);
- ശബ്ദങ്ങൾക്കും അർഥങ്ങൾക്കും കൽപിച്ചിട്ടുള്ള ആറുവിധ അലങ്കാരങ്ങളിൽ ഒന്ന്;
- ദുർഗ;
- ഗണപതിയുടെ ഒരു പത്നി;
- ചന്ദ്രന്റെ കലകളിൽ ഒന്ന്;
- ചന്ദ്രന്റെ ഭാര്യ;
- ലക്ഷ്മീദേവി