skip
ഇംഗ്ലീഷ്
തിരുത്തുക- കുതിക്കുക
- തത്തുക
- ചാടിക്കടക്കുക
- തള്ളുക
- തുള്ളിക്കളിക്കുക
- മറികടക്കുക
- കൈവിടുക
- സൂക്ഷിക്കാതിരിക്കുക
- താണ്ടുക
- ഓടിച്ചുതള്ളുക
- വിട്ടു കളയുക
- ഉപയോഗമില്ലാത്ത റെക്കോർഡുകളോ നിർദ്ദേശങ്ങളോ നിരാകരിക്കുക
- ചാടുക
- ഒഴിവാക്കുക
- ചാടിമാറുക
- വേഗം പായുക
- കയറിനു മുകളിലൂടെ ചാടുക
- പുസ്തകം ചില ഭാഗങ്ങൾ വായിക്കാതെ ശ്രദ്ധയോടെ ഒഴിവാക്കുക
- പേജ് മറിച്ച് ഓടിച്ച് വായിക്കുക
- പെട്ടെന്നുയർച്ച നേടിയ നീചൻ
- പ്ലുതഗതിയായ
- ചപലമായ
- ചാടിക്കടക്കൽ
- ചാടിക്കടന്നുള്ള ഓട്ടം
- കുതിച്ചുചാട്ടം
- കുതിക്കുന്ന
- പെൺകുട്ടികൾ ചാടിക്കളിക്കുന്ന കയർ
- വിഷയം മാറ്റുക