ഇംഗ്ലീഷ്

തിരുത്തുക
  1. മിടുക്കനായ
  2. സരസനായ
  3. സുഭഗനായ
  4. കഠിന വേദന
  5. നോവ്‌
  6. ക്ലേശം
  7. നോവുക
  8. തീവ്രവേദന
  9. നൊമ്പരം
  10. കഠിന വേദന ഉളവാക്കുന്ന
  11. കഠിന വേദന അനുഭവിക്കുക
  12. കുശാഗ്രബുദ്ധിയായ
  13. സാമർത്ഥ്യമുള്ള
  14. പരിഷ്‌കാരിയായ
  15. മോടിയായ
  16. വൃത്തിയുള്ള
  17. ഭംഗിയായി വസ്‌ത്രധാരണം ചെയ്‌ത
  18. കഠിനവേദനയനുഭവിക്കുക
  19. യുദ്ധത്തിൽ പരുക്കേറ്റവർക്കും മറ്റും നൽകുന്ന നഷ്‌ടപരിഹാരപ്പണം
  20. പിഴയായി ഈടാക്കുന്ന പണം
  21. ബുദ്ധികൗശലം
  22. മിടുക്ക്‌
  23. ചുറുചുറുക്ക്‌
  24. സാമർത്ഥ്യം
  25. മോടി
  26. പരിണതഫലങ്ങൾ അനുഭവിക്കും
  27. ബുദ്ധിപരമായ നീക്കം
  28. വേദനയുളവാക്കുന്ന
  29. മറ്റുള്ളവരെക്കാൾ സാമർത്ഥ്യമുണ്ടെന്നു സ്വയം കരുതുന്ന വ്യക്തി
  30. സർവജ്ഞഭാവമുള്ളയാൾ
  31. വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന, മൈക്രാപ്രാസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക്‌ കാർഡ്‌
"https://ml.wiktionary.org/w/index.php?title=smart&oldid=529980" എന്ന താളിൽനിന്ന് ശേഖരിച്ചത്