smarting
ഇംഗ്ലീഷ്
തിരുത്തുക- മിടുക്ക്
- ചുറുചുറുക്ക്
- സാമർത്ഥ്യം
- മോടി
- വേദനയുളവാക്കുന്ന
- യുദ്ധത്തിൽ പരുക്കേറ്റവർക്കും മറ്റും നൽകുന്ന നഷ്‌ടപരിഹാരപ്പണം
- പിഴയായി ഈടാക്കുന്ന പണം
- ചുറുചുറുക്കുള്ള
- മിടുക്കനായ
- സരസനായ
- സുഭഗനായ
- കഠിന വേദന
- നോവ്
- ക്ലേശം
- നോവുക
- തീവ്രവേദന
- നൊമ്പരം
- കഠിന വേദന ഉളവാക്കുന്ന
- കഠിന വേദന അനുഭവിക്കുക
- കുശാഗ്രബുദ്ധിയായ
- സാമർത്ഥ്യമുള്ള
- പരിഷ്‌കാരിയായ
- മോടിയായ
- വൃത്തിയുള്ള
- ഭംഗിയായി വസ്‌ത്രധാരണം ചെയ്‌ത
- കഠിനവേദനയനുഭവിക്കുക
- പരിണതഫലങ്ങൾ അനുഭവിക്കും
- ബുദ്ധിപരമായ നീക്കം
- മറ്റുള്ളവരെക്കാൾ സാമർത്ഥ്യമുണ്ടെന്നു സ്വയം കരുതുന്ന വ്യക്തി
- സർവജ്ഞഭാവമുള്ളയാൾ
- വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന, മൈക്രാപ്രാസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ്