speciality
ഇംഗ്ലീഷ്
തിരുത്തുക- പ്രത്യേകമായി നിർമ്മിക്കുന്ന വസ്‌തു
- വൈശിഷ്‌ട്യം
- ഒരാൾ ഭംഗിയായി ചെയ്യുന്ന കാര്യം
- പ്രത്യേ ക വൈദഗ്‌ദ്ധ്യമുള്ള വിഷയം
- പ്രത്യേകത
- സവശേഷമായ
- അസാധാരണമായ
- പ്രധാനമായുള്ള
- സാധാരണയല്ലാത്ത
- പ്രത്യേകമായ
- പ്രത്യേക ലക്ഷണമുള്ള
- പ്രത്യേകതയുള്ള
- മാന്യമായ
- പ്രത്യേകോദ്ദേശ്യത്തിനുള്ള
- പ്രത്യേകമായിട്ടുള്ള
- സവിശേഷമായ
- ശ്രഷ്‌ഠമായ
- വിശിഷ്‌ടമായ
- പ്രത്യേക ഉദ്ദേശത്തിനുവേണ്ടി രൂപകല്‌പന ചെയ്‌ത
- പ്രത്യേക ഡ്യൂട്ടിക്ക് നിയുക്തനായ പോലീസുകാരൻ
- പ്രത്യേകാവശ്യത്തിനായി ഓടിക്കുന്ന തീവണ്ടി
- പ്രത്യേക പരീക്ഷ
- പത്രത്തിലെ പ്രത്യേക പതിപ്പ്
- വിശേഷാൽപ്രതി
- പ്രത്യേക പതിപ്പ്
- പ്രത്യേക സംഭവമോ വസ്‌തുതയോ റിപ്പോർട്ടു ചെയ്യാൻ നിയുക്തനാകുന്ന പത്രലേഖകൻ
- ഒരു പത്രത്തിനു പ്രത്യേകമായി പ്രവൃത്തി ചെയ്യുന്ന ലേഖകൻ