ഇംഗ്ലീഷ്

തിരുത്തുക
  1. പ്രത്യേക പഠനം നടത്തിയ
  2. സവശേഷമായ
  3. അസാധാരണമായ
  4. പ്രധാനമായുള്ള
  5. സാധാരണയല്ലാത്ത
  6. പ്രത്യേകമായ
  7. പ്രത്യേക ലക്ഷണമുള്ള
  8. പ്രത്യേകതയുള്ള
  9. മാന്യമായ
  10. പ്രത്യേകോദ്ദേശ്യത്തിനുള്ള
  11. പ്രത്യേകമായിട്ടുള്ള
  12. സവിശേഷമായ
  13. ശ്രഷ്‌ഠമായ
  14. വിശിഷ്‌ടമായ
  15. പ്രത്യേക ഉദ്ദേശത്തിനുവേണ്ടി രൂപകല്‌പന ചെയ്‌ത
  16. പ്രത്യേക ഡ്യൂട്ടിക്ക്‌ നിയുക്തനായ പോലീസുകാരൻ
  17. പ്രത്യേകാവശ്യത്തിനായി ഓടിക്കുന്ന തീവണ്ടി
  18. പ്രത്യേക പരീക്ഷ
  19. പത്രത്തിലെ പ്രത്യേക പതിപ്പ്‌
  20. വിശേഷാൽപ്രതി
  21. പ്രത്യേക പതിപ്പ്‌
  22. പ്രത്യേക സംഭവമോ വസ്‌തുതയോ റിപ്പോർട്ടു ചെയ്യാൻ നിയുക്തനാകുന്ന പത്രലേഖകൻ
  23. ഒരു പത്രത്തിനു പ്രത്യേകമായി പ്രവൃത്തി ചെയ്യുന്ന ലേഖകൻ
"https://ml.wiktionary.org/w/index.php?title=specialized&oldid=530740" എന്ന താളിൽനിന്ന് ശേഖരിച്ചത്