speedful
ഇംഗ്ലീഷ്
തിരുത്തുക- ശീഘ്രഗതിയായ
- അതിവേഗം
- ത്വരതപ്പെടുത്തൽ
- വേഗം കൂട്ടുക
- പ്രവർത്തനം ത്വരിതപ്പെടുത്തുക
- ശീഘ്രഗതി
- ഓട്ടം
- തീവ്രത
- ചലനവേഗം
- ശീഘ്രത്വം
- ചലനാനുപാതം
- ശുഭം
- വിജയം
- ഐശ്വര്യം
- ഒരു വസ്‌തു കാലാനുപാതമായി നീങ്ങുന്ന ദൂരം
- മംഗളം
- സിദ്ധി
- ഗതിവേഗം
- ത്വര
- ത്വരിതം
- വേഗം കൂട്ടുക
- ചലിക്കുക
- ദ്രുതഗതിയായി പോവുക
- ഉണ്ടാകുക
- ഗമിക്കുക
- വേഗം പോകുക
- തിടുക്കം കൂട്ടുക
- നിയമാനുസൃതമാകാവുന്നതിൽ കൂടുതൽ വേഗത്തിൽ മോട്ടോർവാഹനം ഓടിക്കുക
- ശുഭമാകുക
- വേഗത്തിൽ പ്രവർത്തിക്കുക
- വേഗത കൂട്ടുക
- വേഗത നിയന്ത്രിക്കുക
- വിജയിക്കുക
- ഐശ്വര്യം പ്രാപിക്കുക
- വേഗത്തിൽ ഉണ്ടാകുക
- ബന്ധപ്പെടുക
- താമസംകൂടാതെ ചെയ്യുക
- ശുഭയാത്ര കാംക്ഷിക്കുക
- വേഗത്തിൽ സംഭവിക്കുക
- ബദ്ധപ്പെടുത്തുക
- മംഗളം ആശംസിക്കുക
- വിജയം
- ഭാഗ്യം
- നിയമപ്രകാര നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധി വേഗത