splashing
ഇംഗ്ലീഷ്
തിരുത്തുക- ജലം തുടിക്കുന്ന ശബ്ദം
- വെള്ളം തെറിപ്പിക്കുക
- തളിക്കുക
- ചെളി തെറിപ്പിക്കുക
- തെറിക്കുക
- കൈകൊണ്ടടിക്കുക
- ജലക്രീഡ ചെയ്യുക
- ജല ക്രീഡ ചെയ്യുക
- വീഴുക
- തുടിക്കുക
- നീർത്തെറിപ്പ്
- വിക്ഷോഭം
- മോടികാട്ടൽ
- പ്രകടനം
- ബാഹ്യകാശ പേടകം കടലിൽ പതിക്കുന്ന കൃത്യനിമിഷം
- തെറിച്ചുവീഴുക
- വെള്ളം തെറിപ്പിക്കൽ
- വെള്ളം തളിക്കൽ
- നനയ്ക്കൽ
- വണ്ടിയുടെ ചെളിപ്പലക
- ഉത്പതിക്കുക
- പൊതുജന ശ്രദ്ധയാകർഷിക്കാൻ എന്തെങ്കിലും ചെയ്യുക