stamp
ഇംഗ്ലീഷ്
തിരുത്തുകഉച്ചാരണം
തിരുത്തുകഅര്ത്ഥം
തിരുത്തുക- മനസ്സിൽ പതിക്കുക
- ചതയ്‌ക്കുക
- ദൃഢമായി നിവേശിക്കുക
- മുദ്രകുത്തുക
- കാൽ നിലത്ത് പതിക്കുക
- വടു
- നാണ്യം അടിക്കുക
- മുദ്രപതിക്കുക
- അടയാളം
- ചിഹ്നം
- പ്രകൃതി
- ഗുണം
- ലക്ഷണം
- സ്വരൂപം
- യോഗ്യത
- തറയിൽ ആഞ്ഞുചവിട്ടുക
- മുദ്രപതിപ്പിക്കുക
- തപാൽസ്റ്റാമ്പ് ഒട്ടിക്കുക
- സന്നിവേശിപ്പിക്കുക
- പ്രഭാവിതമാക്കുക
- തപാൽസ്റ്റാമ്പ്
- മുദ്ര
- കീർത്തി
- പ്രകാരം
- മാതിരി
- മുദ്രപ്പത്രം
- തപാൽസ്റ്റാമ്പ്
- റബർ മുദ്ര
- പറയുന്നതെന്തും അനുവർത്തിക്കുന്നവൻ
- കണ്ണടച്ച് അനുസരിക്കുന്നവൻ
- മുദ്രപതിക്കുക
- അടിച്ചമർത്തുക
- അവസാനിപ്പിക്കുക
- നശിപ്പിക്കുക
- ചവിട്ടി ഉറപ്പിക്കുക
- ഹിതകരമായ വിശ്രമസ്ഥലമോ പ്രവർത്തന സ്ഥലമോ
- വിഹാരസ്ഥലം