suit
ഇംഗ്ലീഷ്
തിരുത്തുക- പരിവാരം
- മുറികളുടെ ഒരു സെറ്റ്
- പരിചാരകവൃന്ദം
- വീട്ടുപകരങ്ങളുടെ സെറ്റ്
- അടുക്ക്
- ഹോട്ടൽമുറികൾ
- സിവിൽ വ്യവഹാരം
- ഹർജ്ജി
- പരിശ്രമം
- അന്യായം
- അഭ്യർത്ഥ്‌ന
- സാഹസം
- യുഗ്മം
- കളിച്ചീട്ടു പെട്ടിയിലെ നാലിനങ്ങളിലോരോന്നും
- ഉടുപ്പ്
- വസ്‌ത്രം
- യോജിക്കുക
- ഇണങ്ങുക
- ചേർച്ചയുള്ളതാക്കുക
- ചേർച്ചയുണ്ടാക്കുക
- വസ്‌ത്രപംക്തി
- ചീട്ടിലെ പുള്ളികൾ
- ചേർച്ചയുള്ള
- ഇണങ്ങിയ
- അവകാശസ്ഥാപന വ്യവഹാരം ന
- അവകാശസ്ഥാപന വ്യവഹാരം
- നിദ്രാവേഷം
- പാദം വരെ നീണ്ടുകിടക്കുന്ന നീളൻകുപ്പായം
- കാലുറകൾ, ഉടുപ്പ്, കോട്ട് മുതലായ ശരീരത്തിലണിയാനുള്ള വസ്‌ത്രങ്ങൾ തയ്‌പിക്കുന്നതിനുള്ള വസ്‌ത്രങ്ങൾ തയ്‌പിക്കുന്നതിനുള്ള തുണിത്തരങ്ങൾ
- തുണിത്തരം
- അതേജാതിശീട്ട് ഇറക്കുക
- മറ്റൊരാൾ ചെയ്‌തതുപോലെതന്നെ പ്രവർത്തിക്കുക
- യോജിപ്പിക്കുക
- തൃപ്‌തിയാകുക
- ചേർക്കുക
- ഇണക്കമായിരിക്കുക
- പ്രയോജനം പ്രാപിക്കുക
- അനുകരിക്കുക
- അതു ചെയ്യുക
- വഴിപിൻതുടരുക
- നിയമപരമായി കൊടുക്കുന്നകേസ്